മോദി – ഷി ജിൻപിംഗ് കൂടിക്കാഴ്ച്ചയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങൾ. അതിർത്തി തർക്കം ചർച്ചയാകുമെന്നും ചൈനീസ് മാധ്യമങ്ങൾ
സ്വന്തം ലേഖകൻ ചെന്നൈ : തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിഗും തമ്മിൽ നടക്കുന്ന അനൗപചാരിക ഉച്ചക്കോടിയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങൾ. ഇന്ത്യയും ചൈനയും സംയുക്തമായി അന്താരാഷ്ട്ര , പ്രാദേശിക കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് ലോക […]