video
play-sharp-fill

യോഗ കേന്ദ്രങ്ങളും ജിമ്മുകളും ഓഗസ്റ്റ് അഞ്ച് മുതൽ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി ; സ്ഥാപനത്തിന് അകത്തേക്കും പുറത്തേക്കും പോവാൻ പ്രത്യേക വഴി സജ്ജമാക്കണം ; നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അടച്ച യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. ഓഗസ്റ്റ് അഞ്ചു മുതൽ തുറന്ന് പ്രവർത്തിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ അൺലോക് 3യുടെ […]