പേര് ജനമൈത്രി പോലീസ്;ഭരിക്കുന്ന സർക്കാരിന്റെ വിശേഷണമോ ജനകീയ സർക്കാർ,ആഭ്യന്തരം കൈകാര്യം ചെയ്യുന്നതോ സാക്ഷാൽ പിണറായി വിജയൻ…പക്ഷെ സംസ്ഥാനത്ത പോലീസ് അതിക്രമങ്ങൾ നാൾക്കുനാൾ വർധിക്കുന്നു.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്നത് 10 കസ്റ്റഡി മരണങ്ങൾ…
നമ്മുടെ നമ്പർ വൺ കേരളത്തിലെ നമ്പർ വൺ പോലീസിനെതിരെയുള്ള പരാതികൾ നാൾക്കുനാൾ വർദ്ധിക്കുമ്പോഴാണ് മുഖ്യമന്ത്രി തന്നെ ഒരു കണക്ക് പുറത്ത് വിടുന്നത്;കസ്റ്റഡിയിൽ പോലീസ് യമപുരിക്കയച്ചവരുടെ കണക്ക്.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ചത് 10 പേരാണ്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട […]