ജനമനസ്സുകളിൽ നൊമ്പരമായി ഇന്നും ജെസ്നയും മിഷേൽ ഷാജി ; ഇവരുടെ തിരോധാനം ഇനിയെങ്കിലും തെളിയിക്കാനാകുമോ
സ്വന്തം ലേഖിക ബാഹ്യ ഇടപെടലുകൾ ഉണ്ടാകാതിരുന്നാൽ ഏത് കേസും വളരെ മികവുറ്റ രീതിയിൽ അന്വേഷിച്ചു കുറ്റവാളികളെ കണ്ടെത്താനും അവർക്കു മതിയായ ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിവുള്ള ഇന്ത്യയിലെ നമ്പർ വൺ പാലീസ് സേനയാണ് കേരളത്തിനുള്ളത്. ഒരു പക്ഷേ സിബിഐക്കാളുപരി. ഡൽഹിയിലെ കൊടുംകുറ്റവാളി […]