ജീവിതം മടുത്തു..ഗുഡ് ബൈ..! മരിക്കുന്നതിന് മുൻപ് പത്താംക്ലാസുകാരൻ ജെറിൻ നോട്ടുബുക്കിൽ എഴുതിവച്ചത് ഇങ്ങനെ ; ജെറിന്റെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ കൊല്ലം: കോട്ടുക്കൽ വയലയിൽ പത്താംക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ വച്ച് ജീവിതം അവസാനിപ്പിച്ചത് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചതിന് ശേഷം. ജോഷി, ജെൽസ്സി ദമ്പതികളുടെ 15 വയസുകാരനായ മകൻ ജെറിൻ ജോഷിയാണ് വീടിനുള്ളിലെ മുറിയിൽ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ […]