video
play-sharp-fill

കല്ലും മലയും താണ്ടി അവരെത്തുന്നു ; പ്രളയത്തിൽ താങ്ങായി ജീപ്പേഴ്‌സ് ക്ലബ്ബ്

സ്വന്തം ലേഖിക തിരുവനന്തപുരം: ഉൾപ്രദേശങ്ങളിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് നേരിടുന്നത് കൊണ്ട് ചില പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നുണ്ട്. വിവിധ ആദിവാസി ഊരുകൾ ഇത്തരം പ്രദേശങ്ങളിൽപെടുന്നവയാണ്. അവർക്ക് ദുരിതാശ്വാസമെത്തിച്ച് വ്യത്യസ്തരാവുകയാണ് തിരുവനന്തപുരത്തുള്ള ജീപ്പേഴ്‌സ് ക്ലബ്. കഴിഞ്ഞ വർഷം പ്രളയത്തിലെ രക്ഷാപ്രവർത്തനത്തിലും ഇവർ […]