video
play-sharp-fill

ജീവിത പങ്കാളിയെ ആവശ്യമുണ്ട്, അടുക്കവും ഒതുക്കവുമില്ലാത്ത അടുക്കളയിൽ കയറി പരിചയമില്ലാത്ത തന്റേടമുള്ള പെൺകുട്ടികൾക്ക് മുൻഗണന ; സമൂഹമാധ്യമങ്ങളിൽ വൈറലായി യുവാവിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : ലോക വനിതാ ദിനത്തിൽ ജീവിത പങ്കാളിയെ തേടിയുള്ള യുവാവിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രിയ സുഹൃത്തുക്കളുടെ അറിവിൽ അനുയോജ്യരായവർ ഉണ്ടെങ്കിൽ അറിയിക്കുമെന്ന പ്രതീക്ഷയോടെയാണ് ജെബിസൺ പോസ്റ്ററും കുറിപ്പും പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം നിരവധി പേരാണ് ജെബിസണിന്റെ ഈ […]