അരിക്ക് സ്ത്രീകളുടെ പേരിടുന്നത് എന്തുകൊണ്ട്? മറുപടിയുമായി കൃഷി വകുപ്പ് മന്ത്രി
അരിക്ക് എന്തുകൊണ്ടാണ് സ്ത്രീകളുടെ പേര് ഇടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അത് ആലോചിച്ചു തല പുകയ്ക്കണ്ട. ഉത്തരം കൃഷി വകുപ്പ് മന്ത്രി തന്നെ നൽകി. പ്രത്യുൽപാദനശേഷിയെയും സ്ത്രീകളെയും ബന്ധപ്പെടുത്തിയാണ് മന്ത്രിയുടെ മറുപടി. ” വിത്തുകൾക്ക് സ്ത്രീകളുടെ പേരിടുന്നത് പ്രത്യുൽപാദന കഴിവുള്ളതു കൊണ്ടാണ്. […]