അന്ന് അവരുടെ പ്രണയം ഞാൻ കയ്യോടെ പൊക്കി, ജയാറാമിനെയും പാർവതിയെയും കുറിച്ച് ഇന്നസെന്റ്, ആ പെണ്ണിന്റെ ഭാവി കളയണോ എന്നായിരുന്നു പലരും ജയറാമിനോട് ചോദിച്ചത്; ഇന്നസെന്റ്
സ്വന്തം ലേഖകൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ ജയറാമിന്റെയും പാർവാതിയുടെയും കുടുംബം. പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ പാർവതി സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് തുടക്കക്കാരനായ നടൻ ജയറാമിനെ പ്രണയിച്ച് വിവാഹം ചെയ്തത്. ഇപ്പോള്‍ മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് […]