പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് ജവാന്‍..! അറ്റ്‌ലി-ഷാരൂഖ് ഖാന്‍ ചിത്രം ‘ജാവാനേ’ക്കുറിച്ചുള്ള പരാതികള്‍ ആരാധകര്‍ക്ക് അവസാനിച്ചിട്ടില്ല..!

സ്വന്തം ലേഖകൻ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് ജവാന്‍. അറ്റ്‌ലി-ഷാരൂഖ് ഖാന്‍ ചിത്രം ‘ജാവാനേ’ക്കുറിച്ചുള്ള പരാതികള്‍ ആരാധകര്‍ക്ക് അവസാനിച്ചിട്ടില്ല. സിനിമയുടെ അപ്‌ഡേറ്റിനായി കാത്തിരുന്ന പ്രേക്ഷകരെ അല്പം നിരാശപ്പെടുത്തി റിലീസ് മാറ്റിയതറിയിച്ചുള്ള പോസ്റ്റര്‍ ആണ് അണിയറക്കാര്‍ പുറത്തുവിട്ടത്. എന്നാല്‍ പോസ്റ്ററില്‍ ഷാരൂഖ് ഖാന്റെ മുഖം കാണാനില്ലെന്ന പരാതിയുമായി താരത്തിന്റെ ആരാധകരെത്തി. ഒരു മോണോക്രോം ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഇതാ എന്റെ മുഖം’ എന്ന് ആരാധകര്‍ക്കായി ഷാരൂഖ് കുറിച്ചു. അലസമായ തലമുടിയില്‍ ഒരു ചുമരിനടുത്ത് നില്‍ക്കുന്ന ചിത്രം ജാവനിലെ ലുക്കിലുള്ളതാണ്. സെപ്റ്റംബര്‍ 7നാണ് ജവാന്‍ തിയേറ്ററുകളില്‍ […]

ജവാൻ ഇനി അര ലിറ്ററും..! മേയ് രണ്ടാം വാരം മുതല്‍ ഉൽപാദനം ഇരട്ടിയാക്കും ..! പ്ലാന്‍റിന്‍റെ ശേഷി വര്‍ധിപ്പിച്ചു..! പുതിയ ബ്രാൻഡും ഉടൻ..!

സ്വന്തം ലേഖകൻ തിരുവനന്തപുരം : മേയ് രണ്ടാം വാരം മുതല്‍ ജവാന്‍ മദ്യത്തിന്‍റെ ഉൽപാദനം ഇരട്ടിയാകും. ഒരു ലീറ്ററിനു പുറമേ അരലീറ്ററിലും മദ്യം ലഭ്യമാക്കും. ജവാൻ ‘ട്രിപ്പിള്‍ എക്സ് റം’ എന്ന പുതിയ ബ്രാന്‍ഡും എത്തും. ഇതിനു നിലവിലുള്ള മദ്യത്തിന്‍റെ വിലയേക്കാള്‍ കൂടുതലായിരിക്കും. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ ഉല്‍പാദനം കൂട്ടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. നിലവിലുള്ള പ്ലാന്‍റിന്‍റെ ശേഷി വര്‍ധിപ്പിച്ചാണ് ഉല്‍പാദനം കൂട്ടുന്നത്. ദിനംപ്രതി 8,000 കെയ്സ് ആണ് ഇപ്പോള്‍ ഉല്‍പാദനം. ഇതു 15,000 കെയ്സായാണ് വര്‍ധിക്കുന്നത്. ലീഗല്‍ മെട്രോളജിയുടെ നടപടിക്രമങ്ങള്‍ […]