ഇടപാടുകാർ ശ്രദ്ധിക്കുക ! ജനുവരി എട്ടിന് ദേശീയ ബാങ്ക് പണിമുടക്ക്
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇടപാടുകാർ ശ്രദ്ധിക്കുക. ജനുവരി എട്ടിന് ദേശീയ തലത്തിൽ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകൾ. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എച്ച്.എം.എസ്, എഐടിയുസി ഉൾപ്പെടെയുളള ട്രേഡ് യൂണിയൻ പാർട്ടികൾ സംയുക്തമായി ജനുവരി എട്ടിന് […]