video
play-sharp-fill

സിപിഐ സ്ഥാനാര്‍ത്ഥിയെ കൊന്ന് ബിജെപി മുഖപത്രമായ ജന്മഭൂമി; സ്ഥാനാര്‍ത്ഥി മരിച്ചതായി പത്രത്തില്‍ ചിത്രമടക്കം വ്യാജവാര്‍ത്ത നല്‍കി

സ്വന്തം ലേഖകന്‍ കോഴിക്കോട്: നാട്ടിക മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥി മരിച്ചതായി ബിജെപി മുഖപത്രമായ ജന്മഭൂമിയില്‍ വ്യാജ വാര്‍ത്ത. നാട്ടികയിലെ സ്ഥാനാര്‍ഥി സി സി മുകുന്ദന്‍ മരിച്ചതായാണ് പത്രത്തിലെ ചരമകോളത്തില്‍ പടം സഹിതം വാര്‍ത്ത വന്നത്. സംഭവത്തില്‍ ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് […]