video
play-sharp-fill

ഇതെന്ത് മറിമായം;’കേന്ദ്രത്തിന്റെ സ്വകാര്യവല്‍കരണ നയങ്ങള്‍ക്കെതിരെ പ്രതിഷേധമിരമ്പി’. ഒന്നാം പേജില്‍ പ്രധാന വാര്‍ത്തയാക്കി ജന്മഭൂമി.പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ധര്‍ണയില്‍ ബിഎംഎസ് ദേശീയ നേതാക്കള്‍.

കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ബിഎംഎസ് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ബിഎംഎസ് തൊഴിലാളി യുണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ജന്തര്‍മന്ദറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ ധര്‍ണ നടത്തി. […]