video
play-sharp-fill

പൗരത്വ ഭേദഗതി ബിൽ : യുവജന പ്രതിക്ഷേധത്തെ തുടർന്ന് ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളെ കേസ് രജിസ്റ്റർ ചെയ്യാതെ പൊലീസ് വിട്ടയച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്താകമാനം ഉയർന്ന കടുത്ത യുവജന പ്രതിഷേധത്തെ തുടർന്ന് ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികളെ കേസ് രജിസ്റ്റർ ചെയ്യാതെ വിട്ടയച്ചു. ഇതോടെ ഡൽഹി പൊലീസ് ആസ്ഥാനത്തെ വിദ്യാർഥികളുടെ മണിക്കൂറുകൾനീണ്ട ഉപരോധ സമരത്തിനും അവസാനമായി. തിങ്കളാഴ്ച പുലർച്ചെ 3.30 […]