ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി എന്ന് ജയരാജന്റെ മകന്റെ ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റ്; ജയിന്‍ രാജിന്റെ പോസ്റ്റിലുള്ളത് മന്‍സൂറിന്റെ കൊലപാതക ഗൂഢാലോചനയെന്ന് അഭ്യൂഹങ്ങള്‍; പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ മകന്റെ അഭിപ്രായവുമായി യോജിക്കുന്നില്ലെന്ന് അച്ഛന്‍ പി ജയരാജന്‍
സ്വന്തം ലേഖകന്‍ കണ്ണൂര്‍: രാഷ്ട്രീയം പറയാത്ത പി ജയരാജന്റെ മകനും ഒടുവില്‍ വിവാദത്തില്‍. പി ജയരാജന്റെ മകന്‍ ജയിന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമാകുന്നത്. ‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന ഒറ്റവരി പോസ്റ്റാണ് വിവാദമായത്. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് […]