യഥാസമയം കണക്കുകൾ സമർപ്പിക്കാതെ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനി; ആറ് വർഷത്തിനിടെ കമ്പനിയുടെ വരുമാനം വർദ്ധിച്ചത് 150 മടങ്ങ്
സ്വന്തം ലേഖകൻ ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ്ഷായുടെ സ്ഥാപനത്തിന്റെ വരുമാനം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വർധിച്ചത് 150 മടങ്ങ്. കുസും ഫിന്‍സെര്‍വ് എല്‍.എല്‍.പി കോര്‍പറേറ്റ് മന്ത്രാലയത്തിന് സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ‘ദി കാരവന്‍’ മാസികയാണ് ഇക്കാര്യം […]