video
play-sharp-fill

ജാഗി ജോണിന്റെ മരണത്തിൽ ദുരൂഹതയേറുന്നു ; വീടിന്റെ മുകൾനിലയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാനുള്ള വാതിൽ തുറന്നിട്ടിരുന്നു ; അന്വേഷണം കൊച്ചിയിലെ ബോഡി ബിൾഡറായ ആൺസുഹൃത്തിലേക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം: അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം സ്വദേശിയും സുഹൃത്തുമായ ഫിസിക്കൽ ട്രെയിനറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മരണത്തിന് തൊട്ടുമുമ്പ് ജാഗി ജോൺ ഇയാളെ വിളിച്ചിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. […]