എല്ലാം മനസിൽ മായാതെയുണ്ട്, വീണ്ടും കേരളത്തിലേക്ക് വരും : ആരോഗ്യപ്രവർത്തകർക്ക് നന്ദി പറഞ്ഞ് രോഗം ഭേദമായ ഇറ്റാലിയൻ പൗരൻ മടങ്ങി
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ എല്ലാ ആരോഗ്യപ്രവർത്തകരുടെ ആത്മാർത്ഥതയ്ക്കും സമർപ്പണത്തിനും നന്ദി പറഞ്ഞ് വൈറസ് ബാധ ഭേദമായ ഇറ്റാലിയൻ പൗരൻ റോബർട്ടോ ടൊണാസോക്ക് നാട്ടിലേക്ക് മടങ്ങി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിനിടെ […]