വിവാഹം മുടക്കാൻ മുൻ കാമുകിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചു..! പ്രതിശ്രുത വരന്റെ വീട്ടിലെത്തിയും ചിത്രങ്ങൾ കാണിച്ചു..! 22കാരൻ പിടിയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം : വിവാഹം മുടക്കാൻ കാമുകിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസിൽ മുൻ കാമുകൻ അറസ്റ്റിൽ. വെള്ളനാട് കടുക്കാമൂട് വേങ്ങവിള വീട്ടിൽ വിജിനെ (22)യാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന പ്രതിയെ ഇൻസ്പെക്ടർ എൻ സുരേഷ് […]