ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ മലയാളി ഉൾപ്പെടെ മൂന്നുപേരെ എൻ ഐ എ അറസ്റ്റ് ചെയ്തു ; മലപ്പുറം, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ എട്ട് സ്ഥലങ്ങളിൽ റെയ്ഡ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ.എസ് റിക്രൂട്ട്‌മെന്റ് കേസിൽ മലയാളി ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് എൻ ഐ എ സംഘം. കേരളമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. കേരളത്തിൽ മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ എട്ടിടങ്ങളിലും, ബെംഗളൂരുവിൽ രണ്ടും ഡൽഹിയിൽ […]