ദീപിക കഴിഞ്ഞ ദിവസം എന്താണോ ചെയ്തത് അതിനെ ഞാൻ ബഹുമാനിക്കുന്നു : പിന്തുണയുമായി കാർത്തിക് ആര്യൻ
സ്വന്തം ലേഖൻ ന്യൂഡൽഹി: ദീപിക കഴിഞ്ഞ ദിവസം എന്താണോ ചെയ്തത് ഞാൻ അതിനെ ബഹുമാനിക്കുന്നു.ജെഎൻയുവിൽ ആക്രമണത്തിന് ഇരയായ വിദ്യാർത്ഥികളെ സന്ദർശിച്ച ദീപിക പദുക്കോണിന് പിന്തുണയുമായി ബോളിവുഡ് താരം കാർത്തിക് ആര്യൻ. സംഭവുമായി നിരവധി ആളുകൾ ഇനിയും മുന്നോട്ടുവന്ന് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്നാണ് […]