ചാക്കോച്ചന്റെയും പ്രിയയുടെയും ഇസക്കുട്ടനിത് രണ്ടാം പിറന്നാൾ ; ഇസഹാക്കിന്റെ ചിത്രം പങ്കുവച്ച് പ്രിയ
സ്വന്തം ലേഖകൻ കൊച്ചി : ചാക്കോച്ചന്റെയും പ്രിയയുടെയും ഇസഹാക്കിനിത്. രണ്ടാം പിറന്നാളാണ്. ഇസഹാക്കിന്റെ ക്യൂട്ട് ചിത്രമാണ് പ്രിയ പിറന്നാൾ ദിനത്തിൽ പങ്കുവച്ചത്. ഒരു ചെറിയ സ്‌കൂട്ടറിൽ സ്റ്റൈലായി ഇരിക്കുന്ന ഇസഹാക്കാണ് ചിത്രത്തിലുള്ളത്. നിരവധി പേരാണ് ചിത്രത്തിന് താഴെ ആശംസകലുമായി എത്തിയത്. മലയാള […]