video

00:00

ഇസയ്ക്ക് കൂട്ടായി കുഞ്ഞനിയനെത്തി ; ടോവിനോ തോമസ് വീണ്ടും അച്ഛനായി

സ്വന്തം ലേഖകൻ കൊച്ചി : നടൻ ടോവിനോ തോമസ് വീണ്ടും അച്ഛനായി. താനൊരു ആൺകുഞ്ഞിന്റെ അച്ഛനായ വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് ടോവിനോ അറിയിച്ചത്. ടൊവിനോയുടേയും ഭാര്യയെ ലിഡിയയുടേയും ആദ്യത്തെ കൺമണി ഇസയാണ്. ഇസമോളുമൊന്നിച്ചുള്ള ചിത്രങ്ങളും മകളുടെ വിശേഷങ്ങളുമെല്ലാം താരം ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിലൂടെ […]