video
play-sharp-fill

സ്ത്രീ സുരക്ഷ പ്രേമേയമാക്കിയ വിഷ്‌ണു അടൂരിന്‍റെ കവിത “ഇരകൾ” ശ്രദ്ധ നേടുന്നു

സ്വന്തം  ലേഖകൻ കോട്ടയം : സമകാലിക വിഷയങ്ങളിൽ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ് സ്ത്രീസുരക്ഷ. സ്ത്രീ സുരക്ഷ പ്രേമേയമാക്കിയ വിഷ്‌ണു അടൂരിന്‍റെ കവിത “ഇരകൾ” സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കണ്ണുകെട്ടിയ നിയമങ്ങൾ കാവലുണ്ടിവിടെ കൂരിരുളിൽ തനിച്ചാകാൻ ഭയമാണിവിടെ എന്നു തുടങ്ങുന്ന കവിത ആലപിച്ചിരിക്കുന്നത് […]