video
play-sharp-fill

ഐ ഫോൺ പകുതി വിലയ്ക്ക് ; പിറവം സ്വദേശിയ്ക്ക് നഷ്ടമായത് 28000 രൂപ : തട്ടിപ്പ് പുറത്ത് വന്നത് കസ്റ്റംസ് ഡ്യൂട്ടിയായി 45000 രൂപ ആവശ്യപ്പെട്ടതോടെ : ഓൺലൈൻ വ്യാപാരത്തിന് പുറകിൽ നടക്കുന്ന പുതിയ തട്ടിപ്പ് ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം :ഐ ഫോൺ ഉൾപ്പെടെയുള്ളവ ഓൺലൈനിലൂടെ പാതി വിലക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ് വിശ്വസിച്ച എറണാകുളം പിറവം സ്വദേശി ബിനോയ് ജോണിന് നഷ്ടമായത് 28000 രൂപ. ഇയാൾക്ക് പുറമെ സമാനമായി നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന.കഴിഞ്ഞ […]