പൗരത്വ പ്രതിഷേധം ; ഇന്റർനെറ്റ് നിരോധിച്ചതുമൂലം മൊബൈൽ കമ്പനികൾക്ക് കോടികളുടെ നഷ്ടം
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ നിയന്ത്രിക്കുന്നതിനായി ഇന്റർനെറ്റ് നിരോധിച്ചതുമൂലം മൊബൈൽ കമ്പനികൾക്ക് കോടികളുടെ നഷ്ടം. ഒരോ മണിക്കൂറിലും 2.45 കോടി രൂപയാണ് കമ്പനികൾക്ക് നഷ്ടമാകുന്നതെന്ന് മൊബൈൽ കമ്പനി അധികൃതർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ […]