നികുതിവെട്ടിപ്പിന് പുതു വഴികൾ തേടി ബസ് ലോബി;അന്തർസംസ്ഥാന സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളുടെയും റജിസ്ട്രേഷൻ വ്യാജവിലാസത്തിൽ.ഭൂരിഭാഗം ബസുകളും നാഗാലാൻഡ്,അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവ…
അന്തർസംസ്ഥാന സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളുടെയും റജിസ്ട്രേഷൻ വ്യാജ വിലാസത്തിലെന്ന് രേഖകൾ. അരുണാചൽ പ്രദേശ്, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്യാൻ മിക്ക ബസുകളും ഉപയോഗിക്കുന്നത് ഒരേ വിലാസം. നികുതി വെട്ടിക്കുന്നതിന് വേണ്ടിയാണ് ഏജന്റുമാർ മുഖേന വ്യാജ വിലാസത്തിൽ ബസുകൾ റജിസ്റ്റർ ചെയ്യുന്നത്. […]