അച്ഛനൊപ്പം മീൻ പിടിക്കാൻ പോയ ഒരു വയസ്സുകാരനെ മുതല പിടിച്ചു ; രക്ഷിക്കാൻ ശ്രമിച്ച അച്ഛനും പരിക്കേറ്റു ; ആക്രമിച്ച മുതലെയോ കുഞ്ഞിന്റെ ജഡമോ ഇതുവരെയും കണ്ടെത്താനായില്ല
അച്ഛനൊപ്പം മീൻ പിടിക്കാൻ പോയ ഒരു വയസുകാരനെ മുതല പിടിച്ചു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും പരിക്കേറ്റു. മലേഷ്യയിലെ സാബാ നദിയിലാണ് ദാരുണമായ സംഭവമുണ്ടായത്. അച്ഛന്റെ കൺമുന്നിൽ വച്ചാണ് മുതല കുട്ടിയെ ആക്രമിച്ചത്. അച്ഛനൊപ്പം മീൻ പിടിക്കാനായി നദിയിലെത്തിയ കുട്ടിയെ അപ്രതീക്ഷിതമായി […]