സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള അന്തര്‍ദേശീയ ദിനമാണ് നവംബര്‍ 25. ഐക്യ രാഷ്ട്രസഭയുടെ തീരുമാനപ്രകാരമാണ് ലോകരാഷ്ട്രങ്ങള്‍ ഈ ദിനം ആചരിച്ചു വരുന്നത്. ഇന്നു മുതല്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 വരെ ഈ വിഷയത്തേക്കുറിച്ച് ശക്തമായ ബോധവല്‍ക്കരണങ്ങളും, മറ്റ് പ്രവര്‍ത്തങ്ങളും നടത്തും. ഇതുപ്രകാരം ഈ വര്‍ഷത്തെ ചിന്താവിഷയം, ‘ഒന്നിക്കുക, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെയുള്ള പീഡനത്തിനെതിരെ പോരാടുക. സുസ്ഥിര ഭാവിക്കായി ലിംഗസമത്വം ഉറപ്പാക്കുക’ എന്നതാണ്.
സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള അന്തര്‍ദേശീയ ദിനമാണ് നവംബര്‍ 25. ഐക്യ രാഷ്ട്രസഭയുടെ തീരുമാനപ്രകാരമാണ് ലോകരാഷ്ട്രങ്ങള്‍ ഈ ദിനം ആചരിച്ചു വരുന്നത്. ഇന്നു മുതല്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 വരെ ഈ വിഷയത്തേക്കുറിച്ച് ശക്തമായ ബോധവല്‍ക്കരണങ്ങളും മറ്റു പ്രവര്‍ത്തങ്ങളും നടത്തും. […]