ഇന്റർസിറ്റി എക്‌സ്പ്രസിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ശ്രമം ; വൈദ്യുതബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി
സ്വന്തം ലേഖിക പരപ്പനങ്ങാടി: ഇന്റർ സിറ്റി എക്പ്രസ് ട്രെയിനിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം. മലപ്പുറം പരപ്പനങ്ങാടിയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. കണ്ണൂർ -എറണാകുളം എക്സ്പ്രസ് ട്രെയിനിനു മുകളിൽ കയറിയിരുന്നാണ് യുവാവ് നാട്ടുകാരിൽ പരിഭ്രാന്തി പരത്തുകയായിരുന്നു. ട്രെയിൻ വരുമ്പോൾ […]