നിർത്തിയിട്ട കാറിനുള്ളിൽ ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം ജനറൽ ആശുപത്രിയിൽ
സ്വന്തം ലേഖകൻ കാസർകോട്: നിർത്തിയിട്ട കാറിനുള്ളിൽ ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടർ മരിച്ചനിലയിൽ. ആലപ്പുഴ സ്വദേശിയായ റിജോ ഫ്രാൻസിസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബേക്കൽ ടൗണിൽ നിർത്തിയിട്ട കാറിലാണ് വെള്ളിയാഴ്ച പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് […]