video
play-sharp-fill

പത്തിലധികം ജീവനക്കാർക്ക് കോവിഡ് : വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയും എസ്.എച്ച് മൗണ്ടിലെ പോപ്പുലർ വെഹിക്കിൾസ് ആന്റ് സർവീസുമടക്കം മൂന്ന് സ്ഥാപനങ്ങൾ ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകൾ

സ്വന്തം ലേഖകൻ കോട്ടയം : പത്തിലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജില്ലയിലെ മൂന്ന് സ്ഥാപനങ്ങൾ ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകൾ. ഗാന്ധിനഗറിലെ പ്രൊവിഡന്റ്‌സ് ഹോം, എസ്.എച്ച്. മൗണ്ടിലെ പോപ്പുലർ പോപ്പുലർ വെഹിക്കിൾസ് ആന്റ് സർവീസസ് ലിമിറ്റഡ്, വൈക്കം ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ആശുപത്രി എന്നിവ ഇൻസ്റ്റിറ്റിയൂഷണൽ […]