video
play-sharp-fill

കോവിഡ് വ്യാപനം തടയുന്നതിനായി പുതിയ മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ; വിദേശത്ത് നിന്നും എത്തുന്നവർക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാന്റൈൻ : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി :രാജ്യത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ വൈറസ് വ്യാപനം തടയുന്നതിനുള്ള പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ മാർഗ നിർദ്ദേശങ്ങൾ ഓഗസ്റ്റ് എട്ട് മുതൽ നിലവിൽ വരും. വിദേശത്തു നിന്നും എത്തുന്നവർക്ക് ഇനി […]