വിജയ് ലൊക്കേഷനിലേക്ക് തിരിച്ചെത്തി : വൻ സ്വീകരണവുമായി ആരാധകരും അണിയറപ്രവർത്തകരും
സ്വന്തം ലേഖകൻ ചെന്നെ : രണ്ട് ദിവസം നീണ്ടുനിന്ന ആദായ വകുപ്പിന്റെ ചോദ്യം ചെയ്യലിന് ശേഷം വിജയ് മാസ്റ്ററിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ തിരിച്ചെത്തി. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗും ആരംഭിച്ചു. തിരച്ചെത്തിയ വിജയ്ക്ക് ലൻ സ്വീകരണമാണ് ആരാധകരും അണിയറപ്രവർത്തകരും ഒരുക്കിയത്. ലോകേഷ് കനകരാജ് […]