സോണിയ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റിന്റെ ചുമതലയുള്ള ഇന്ദിരാഗാന്ധിയുടെ ജന്മഗൃഹത്തിന് 4.35 കോടി രൂപ നികുതി കുടിശിക
സ്വന്തം ലേഖകൻ ന്യൂഡൽഹി : സോണിയ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റിന്റെ ചുമതലയുള്ള ഇന്ദിരാഗാന്ധിയുടെ ജന്മവീടിന് 4.35 കോടിയുടെ നികുതി കുടിശിക. ഉത്തർപ്രദേശിലെ അലഹബാദിൽ ഇന്ദിര ഗാന്ധി ജനിച്ച ആനന്ദ് ഭവനാണ് നാലരക്കോടിയുടെ നികുതി കുടിശിക നോട്ടീസ് ലഭിച്ചിരിക്കുന്നത്. 2013 മുതൽ […]