‘ നെഞ്ചിടിപ്പിന്റെ പ്ലേ ഓഫ് ‘ ; സെമി ഫൈനല്‍ ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ്സിക്കെതിരെ ഇറങ്ങുന്നു; ജയിച്ചാല്‍ മുന്നോട്ട്, തോറ്റാല്‍ മടക്കം; രണ്ടായാലും ജീവന്മരണ പോരാട്ടം ഉറപ്പ്
സ്വന്തം ലേഖകൻ കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സെമി ഫൈനല്‍ പ്രതീക്ഷകളുമായി ഇന്നിറങ്ങുന്നു.ഈ വർഷത്തെ ഐഎസ്എൽ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ‘എലിമിനേറ്റർ’ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഇന്നു മുഖാമുഖം ഏറ്റുമുട്ടും. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. […]