video
play-sharp-fill

ഉച്ചഭക്ഷണത്തിന് ശേഷം നൽകിയ ലഘുഭക്ഷണത്തിൽ വിഷം കലർത്തി അപായപ്പെടുത്താൻ ശ്രമിച്ചു ; ആരോപണവുമായി ഐ.എസ്.ആർ.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞൻ

സ്വന്തം ലേഖകൻ ഡൽഹി: മൂന്ന് വർഷങ്ങൾക്ക് മുൻപ് സ്ഥാനക്കയറ്റ അഭിമുഖത്തിനിടയിൽ തന്നെ വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണവുമായി ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനിലെ (ഐഎസ്ആർഒ) മുതിർന്ന ശാസ്ത്രജ്ഞൻ രംഗത്ത്. ഐഎസ്ആർഒയിൽ ഉപദേശകനായി പ്രവർത്തിക്കുന്ന തപൻ മിശ്രയാണ് മൂന്ന് വർഷങ്ങൾക്ക് മുൻപ് […]