ഗ്യാസ് വീട്ടിലെത്തിച്ച് നൽകുന്നവർക്ക് ടിപ്പ് നൽകരുതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
സ്വന്തം ലേഖകൻ ചെന്നൈ: ഗ്യാസ് വീടുകളിൽ എത്തിച്ച് നൽകുന്നവർക്ക് ടിപ്പ് നൽകരുതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഗാർഹികാവശ്യത്തിനുള്ള പാചക വാതക ബ്രാൻഡായ ഇൻഡേൻ ഡെലിവറി ചെയ്യുന്നവർക്ക് ഉപഭോക്താക്കൾ ടിപ്പ് നൽകേണ്ടതില്ലൊണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഉപഭോക്താവിന് എൽ.പി.ജി വിതരണക്കാരനിൽ നിന്ന് ലഭിക്കുന്ന കാഷ് […]