കർഷക ദ്രോഹ നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കുക ; കർഷക സമരത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് കോട്ടയം ജില്ലാ കമ്മിറ്റി
തേർഡ് ഐ ബ്യൂറോ കോട്ടയം : കർഷക സമരത്തിന് അഭിഭാഷകരുടെ ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് (IAL )കോട്ടയം ജില്ലാ കമ്മിറ്റി. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കോടതി സെന്ററിൽ കർഷ സമരത്തിന് അഭിവാദ്യം […]