video
play-sharp-fill

ചുട്ടുപൊള്ളും..! ഇന്നുമുതൽ അഞ്ചുദിവസം രാജ്യത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

സ്വന്തം ലേഖകൻ ന്യൂഡൽഹി: അഞ്ച് ദിവസം രാജ്യത്ത് ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. അടുത്ത 2 ദിവസങ്ങളിൽ മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് […]