video
play-sharp-fill

ഇന്ത്യ – ചൈന അതിർത്തി സംഘർഷം : കമാൻഡർതല ചർച്ചയ്ക്ക് പിന്നാലെ തർക്ക മേഖലകളിൽ നിന്നും ഇരുരാജ്യങ്ങളുടെയും സൈന്യങ്ങളെ പിൻവലിക്കാൻ ധാരണയായതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിർത്തിയിൽ നിലനിൽക്കുന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ അയവ് വരുന്നു. ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ഇന്ത്യ- ചൈന സൈന്യങ്ങളുടെ കോർപ്‌സ് കമാൻഡർമാർ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, അതിർത്തിയിൽ നിലവിൽ തർക്കമുള്ള മേഖലകളിൽ […]

അതിർത്തിയിൽ ആയുധങ്ങളും ടാങ്കുകളും വിന്യസിച്ച് ചൈന ; കിഴക്കൻ ലഡാക്കിൽ യുദ്ധവിമാനങ്ങൾ നിരത്തി ഇന്ത്യൻ സൈന്യവും

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ വിട്ടൊഴിയാതെ സംഘർഷ സാധ്യത. അതിർത്തിയിലെ സംഘർഷ സാധ്യത മുന്നിൽക്കണ്ട് സെനിക നീക്കങ്ങൾ തുടരുന്നു. അതിർത്തിയായ ദെപ്‌സാങിൽ ചൈന ആയുധങ്ങളും ടാങ്കുകളും വിന്യസിച്ചു. ഇതിന് പുറമെ കിഴക്കൻ ലഡാക്കിൽ കൂടുതൽ സൈന്യവും ലേയിലെ വ്യോമത്താവളത്തിൽ ഇന്ത്യൻ […]