സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ
തേർഡ് ഐ ബ്യൂറോ കോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്. സ്വർണ്ണം ഗ്രാമിന് 15 രൂപ വർദ്ധിച്ച് 4180 രൂപയായി. ഇതോടെ പവന് 33440 രൂപയായി. കഴിഞ്ഞ ദിവസം 280 രൂപ പവന് വർദ്ധിച്ചിരുന്നു. വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ തുടരാനാണ് […]