രാത്രികാല അപകടങ്ങൾ വർദ്ധിക്കുന്നു..! രാത്രിയിൽ ഡിം ലൈറ്റ് അടിക്കാത്തവരെ ഇനി ലക്‌സ് മീറ്റർ കുടുക്കും
സ്വന്തം ലേഖകൻ കൊച്ചി: രാത്രിയിൽ അപകടങ്ങൾ വർദ്ധിക്കുന്നതോടെ പുതിയ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ. രാത്രിയിൽ വണ്ടിയുടെ ഡിം ലൈറ്റ് അടിക്കാത്തവർക്കെതിരെ നടപടിയെടുക്കാനാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നീക്കം. ഡിം ലൈറ്റ് അടിക്കാത്തവരെയും തീവ്രവെളിച്ചം ഉപയോഗിക്കുന്നവരെയും പിടികൂടാനുള്ള നടപടികൾ […]