video
play-sharp-fill

ഇല്ലിക്കൽ കവലയിൽ യാതൊരു നിയന്ത്രണവുമില്ലാതെ അനധികൃത കച്ചവടങ്ങൾ..! 2021ൽ തിരുവാർപ്പ് പഞ്ചായത്ത് ഒഴിപ്പിച്ച അനധികൃത കച്ചവടങ്ങൾ മാസങ്ങൾക്കുള്ളിൽ പഴയപടിയായി…! നാട്ടുകാർ നിരന്തരം പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത് അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം : ഇല്ലിക്കൽ കവലയിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ അനധികൃത കച്ചവടങ്ങൾ പെരുകുന്നു. 2021 നവംബറിൽ തിരുവാർപ്പ് പഞ്ചായത്ത് ഒഴിപ്പിച്ച ഇല്ലിക്കൽ കവലയിലെ അനധിക്യത കച്ചവടങ്ങളാണ് വീണ്ടും ആരംഭിച്ചത്. പത്രവാർത്തയും നാട്ടുകാരുടെയും ലൈസൻസ് ഉള്ള വ്യാപാരികളുടെയും , വാഹനയാത്രക്കാരുടെയുമൊക്കെ […]