രാഹൂലിനെ വെട്ടി സ്മൃതി: ബി.ജെ.പിയുടെ ഇഫ്താറിനെത്തിയവര്‍ മുത്തലാഖിന് ഇരയായ സ്ത്രീകള്‍
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംഘടിപ്പിച്ച ഇഫ്താറില്‍ എത്തിയവരില്‍ ഏറെയും മുത്തലാഖിന് ഇരയായവര്‍.കേന്ദ്രമന്ത്രി നഖ് വിയുടെ വീട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനേകം കേന്ദ്രമന്ത്രിമാരും മൊഴിചൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും പങ്കെടുത്തു.മുത്തലാഖിലൂടെ മൊഴിചൊല്ലപ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയായിരുന്നു ബിജെപിയുടെ വിരുന്ന്. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തില്‍, […]