മംഗളൂരുവിൽ വച്ച് കാലൊടിഞ്ഞ് ദുരിതത്തിലായ വിദ്യാർത്ഥിനിയ്ക്ക് മന്ത്രി എം.എം മണിയും കളക്ടറും തുണയായി ; ഒടിഞ്ഞ കാലുമായി ദേവിക ഇടുക്കിയിലെ വീട്ടിൽ തിരിച്ചെത്തി
സ്വന്തം ലേഖകൻ തൊടുപുഴ: ലോക് ഡൗണിനിടെ മംഗളൂരുവിൽ വെച്ച് കാലൊടിഞ്ഞ് ദുരിതത്തിലായ വിദ്യാർത്ഥിനിയ്ക്ക് തുണയായി മന്ത്രി എം.എം. മണിയും ഇടുക്കി കളക്ടർ എച്ച്. ദിനേശനും. ഇരുവരുടെയും ഇടപെടലിനെ തുടർന്ന് വിദ്യാർഥിനിയെ ആംബുലൻസിൽ കരിങ്കുന്നത്തെ വീട്ടിലെത്തി. കരിങ്കുന്നം സ്വദേശിനി ദേവിക രവീന്ദ്രനാണ് ഭരണകൂടവും […]