video
play-sharp-fill

വിവാഹത്തിനായി സ്വരൂട്ടിയ ചെറിയ സമ്പാദ്യവുമായി അമ്മ ഓടിയെത്തുമ്പോൾ സ്വീകരിക്കാൻ ഇനി ആ മകളില്ല ; തിരുവല്ല വാഹനാപകടത്തിൽ പ്രതിശ്രുത വരനും വധുവും ഒന്നിച്ച് മരണത്തിന് കീഴടങ്ങിയപ്പോൾ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷകൾ : ഉറ്റവരുടെ വേർപാടിൽ തേങ്ങി ബന്ധുക്കൾ

സ്വന്തം ലേഖകൻ തിരുവല്ല: തന്റെ മകളുടെ വിവാഹത്തിനായി ഗൾഫിൽ സ്വരുക്കൂട്ടിയ ചെറിയ സമ്പാദ്യവുമായി ആ അമ്മയെത്തുമ്പോൾ മകളുണ്ടാവില്ല ഇനി. കഴിഞ്ഞ ദിവസം തിരുവല്ലയിൽ വാഹനാപകടത്തിൽ മരിച്ച വെൺമണി പുലക്കടവ് ആൻസി ഭവനിൽ ജോൺസന്റെ മകൾ ആൻസി, ചെങ്ങന്നൂർ പിരളശേരി കാഞ്ഞിരംപറമ്പിൽ പരേതനായ […]