സാമ്പത്തിക സംവരണത്തെ പിന്തുണച്ചവർക്ക് വോട്ട് നൽകില്ല: ഇന്ത്യൻ ദലിത് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി
സ്വന്തം ലേഖകൻ കോട്ടയം: സാമൂഹ്യ സമത്വത്തിന് അനിവാര്യമായ മാർഗ്ഗം സാമുദായിക സംവരണമാണെന്ന വസ്തുത വിസ്മരിച്ച് സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുകയും, ദലിത് വിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത രാഷ്ട്രീയ കക്ഷികൾക്കും മുന്നണികൾക്കും വോട്ട് നൽകേണ്ടതില്ലെന്നും, അംബേദ്കർ ദർശനങ്ങളെ അംഗീകരിക്കുന്ന ഇതര രാഷ്ടീയ പ്രസ്ഥാനങ്ങളെ […]