റിസോർട്ട് ഗെറ്റ് എവേ മുതൽ അമ്യൂസ്മെന്‍റ് പാർക്ക് വരെ ; ലക്ഷ്വറി റെസ്റ്റോറന്‍റുകളും , ബാറുകളും പബ്ബുകളും അടങ്ങുന്ന നാൽപതിലധികം കേന്ദ്രങ്ങൾ ..!! ഒരേ സമയം 7600 ആളുകൾക്ക് വരെ യാത്ര ചെയ്യാം ; കന്നി യാത്രയ്ക്ക് തയ്യാറെടുത്ത് ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ
സ്വന്തം ലേഖകൻ ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ കന്നി യാത്രയ്ക്ക് ഒരുങ്ങി. 2024 ജനുവരി 27 നാണ് ഐക്കൺ ഓഫ് ദി സീസ് എന്നറിയപ്പെടുന്ന കപ്പലിന്റെ ആദ്യ യാത്ര ആരംഭിക്കുന്നത്. ഫിൻലൻഡിലെ മേയർ ടർക്കു കപ്പൽശാലയിൽ നിർമിച്ച ക്രൂയിസ് കപ്പൽ […]