video
play-sharp-fill

എട്ടേകാൽ കോടി കരാറുകാരന് മുൻകൂർ നല്‌കി ; സർക്കാരിന്റെ സ്‌ട്രോങ് റൂമിൽ താമസം ഉറപ്പാക്കി ഇബ്രാംഹിം കുഞ്ഞ്

  സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെയും അന്വേഷണം വേണമെന്ന് വിജിലൻസ് ഹൈക്കോടതിയിൽ പറഞ്ഞു. കരാറുകാരന് എട്ടേകാൽ കോടി മുൻകൂർ നൽകിയതിലാണ് അന്വേഷണം. ഇതുസംബന്ധിച്ച് സർക്കാരിന് വിജിലൻസ് കത്ത് നൽകി. പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ […]